Testo Saami Saami - Sithara Krishnakumar
Testo della canzone Saami Saami (Sithara Krishnakumar), tratta dall'album Saami Saami
നീ ആമി ആമി എന്ന് വിളിക്കേ
കാന്തയോ ഞാൻ എന്ന് തോന്നി
സാമി എൻ സാമി
നാൻ സാമി സാമി എന്ന് വിളിക്കേ
കാന്തനോ എന്ന് തോന്നി
സാമി എൻ സാമി
നിൻ പിറകെ പിറകെ പോരുമ്പോലേ
നിൻ പിറകെ പിറകെ പോരുമ്പോലേ
തിരുപ്പത്തിമല കേറിവരുന്ന സാമി
നിൻ ചാരേ ചാരി ഇരിക്കുമ്പോൾ
നീ പരമേശ്വരനാണെന്നൊരു തോന്നൽ സാമി
നിൻ പാദം തൊടും പാതകളെല്ലാം
നിളാ നധീ തീരം പോലെ
സാമി എൻ സാമി
എൻ സാമി വാ നീ സാമി
കാഞ്ജന സാമി
കൊഞ്ജന സാമി
നെഞ്ചിലെ സാമി
എൻ സാമി (സാമി)
വാ നീ സാമി (സാമി)
കാഞ്ജന സാമി
കൊഞ്ജന സാമി
നെഞ്ചിലെ സാമി
മുണ്ടിനെ മടക്കി കേറ്റി
മുട്ടിനു മേലെ കെട്ടി
മുണ്ടിനെ മടക്കി കേറ്റി
മുട്ടിനു മേലെ കെട്ടി
കണ്ടിട്ടെൻ ശ്വാസം മുട്ടി സാമി
നാലും കൂട്ടി മുറുക്കി
അരികിൽ നീയെത്തുമ്പോൾ
ഞാനാകെ ചുവന്നു തുടുത്തേ സാമി
നീ അലറി വിളിക്കണ കേട്ടാലുണ്ടേ
നീ അലറി വിളിക്കണ കേട്ടാലുണ്ടേ
ഉള്ളു തരിക്കും സാമി
നീ കാലിനു മേലേ കാൽ വച്ചാ
ബോധം പോകും സാമി
രണ്ടു കൈയ്യുമുയർത്തി നെഞ്ചു വിരിച്ചാൽ
പാൽക്കുടം പോലെ പതഞ്ഞു പൊങ്ങും
സാമി എൻ സാമി
എൻ സാമി വാ നീ സാമി
കാഞ്ജന സാമി
കൊഞ്ജന സാമി
നെഞ്ചിലെ സാമി
എൻ സാമി (സാമി)
വാ നീ സാമി (സാമി)
കാഞ്ജന സാമി
കൊഞ്ജന സാമി
നെഞ്ചിലെ സാമി
പുത്തനെൻ ചേലയേ പറ്റി
മുത്തേയൊന്നും മിണ്ടിയില്ലെങ്കിൽ
പുത്തനെൻ ചേലയേ പറ്റി
മുത്തേയൊന്നും മിണ്ടിയില്ലെങ്കിൽ
പത്തു കാശു പോലും വിലയില്ല സാമി
കാർമുടിയിൽ ഇന്നുമുണരും
പൂമണം നീയറിഞ്ഞില്ലേൽ
പൂവ് പോലും വാടിക്കരിയും സാമി
നീ കാണെ കാണെ ചേലയഴിഞ്ഞു
ആ ആ
നീ കാണെ കാണെ ചേലയഴിഞ്ഞു
കാണുന്നില്ലേ സാമി
ഈ കള്ളക്കാറ്റിന് മെയ്യിലുരുമ്മി
അറിയുന്നില്ലേ സാമി
എൻ ചന്തം മന്ദം നീയെടുക്കില്ലേ
ഇല്ലെങ്കിലേന്റെ ജീവിതം പാഴായ്
സാമി എൻ സാമി
എൻ സാമി വാ നീ സാമി
കാഞ്ജന സാമി
കൊഞ്ജന സാമി
നെഞ്ചിലെ സാമി
എൻ സാമി (സാമി)
വാ നീ സാമി (സാമി)
കാഞ്ജന സാമി
കൊഞ്ജന സാമി
നെഞ്ചിലെ സാമി
Credits
Writer(s): Devi Sri Prasad, Siju Thuravoor
Lyrics powered by www.musixmatch.com
Link
Disclaimer:
i testi sono forniti da Musixmatch.
Per richieste di variazioni o rimozioni è possibile contattare
direttamente Musixmatch nel caso tu sia
un artista o
un publisher.