Testo Manogatham Bhavan - Mathangi feat. Haricharan
Testo della canzone Manogatham Bhavan (Mathangi feat. Haricharan), tratta dall'album Anuraga Karikkin Vellam (Original Motion Picture Soundtrack)
മനോഗതം ഭവാൻ അറിഞ്ഞേ...
ശുഭാർദ്രമായി ദിനം
സലോലം...
സുന്ദരമീ...
ലവണ സേവസാഗരം...
നിന്നരികേ...
നിറയുന്നു ഈ ഹൃദയമേവം ധന്യമായ്
സുമസായഗാ നിലയം മാനസം...
മനോഗതം ഭവാൻ അറിഞ്ഞേ...
ശുഭാർദ്രമായി ദിനം
സലോലം...
അതിലോലം ബാലേ മലർ മാരുതൻ പൂതൂകി...
മേഘ ജാലം മേലേ... ഹിമതാരയാൽ ചിരിയേകി
വിരിയുമീ നവീന ഭാവം
പൊഴിയുമീ നിലീന മൗനം
അറിയുമീ സുഖാനുരാഗം
ആദ്യമായ്... ഞാൻ...
മനോഗതം സഖീ... അറിഞ്ഞേ...
ശുഭാർദ്രമായി ദിനം സലോലം...
മനോഗതം സഖീ... അറിഞ്ഞേ...
ശുഭാർദ്രമായി ദിനം... സലോലം...
മധുരം ജീവരാഗം...
മപധസനിധപധാ
മധുരം ജീവരാഗം...
മധുരം ജീവരാഗം...
കുളിർ വിരൽ തൊടും സുഖം
ഇനിയീ പ്രേമഗംഗാ...
കളരുധം ഒഴുകിടും താനും
സുന്ദരമീ...
സ്മൃതി പോലും ആത്മലയം...
നിൻ ചിരിയോ മധുരാനുഭൂതി മയം
ഊ...
മനോഗതം ഭവാൻ അറിഞ്ഞേ...
ശുഭാർദ്രമായി ദിനം
സലോലം...
Credits
Writer(s): Prashant Pillai
Lyrics powered by www.musixmatch.com
Link
Disclaimer:
i testi sono forniti da Musixmatch.
Per richieste di variazioni o rimozioni è possibile contattare
direttamente Musixmatch nel caso tu sia
un artista o
un publisher.