Testo Maanee - K. J. Yesudas
Testo della canzone Maanee (K. J. Yesudas), tratta dall'album Ayaal Katha Ezhuthukayanu (Original Motion Picture Soundtrack)
ഗമപനിസഗ
രിഗരി രിഗരി . രിഗരി രിഗരി
സനിനിസ പനിമപ ഗമപനിസഗമ
പമഗരി മപനിസ രിസനിധ സനിപമ
നിധപമ ധപമഗ പമഗരി മഗരിസ
സഗമ ഗമപ മപനി പനിസ നിസഗ സഗമ ഗമപ
പ പ പ പ പ ഗ മ രി സ നി ധ പ മ ഗ രി...
മാനേ...
മലരമ്പൻ വളർത്തുന്ന കന്നി മാനേ .
മെരുക്കിയാൽ മെരുങ്ങാത്ത കസ്തൂരിമാനെ
ഇണക്കിയാൽ ഇണങ്ങാത്ത മായപ്പൊന്മാനെ
കുറുമ്പിൻറെ കൊമ്പു
കുലുക്കുന്ന ചോലപ്പെണ്മാനേ
തുള്ളിത്തുള്ളി തുളിമ്പുന്ന വമ്പുള്ള മാനേ
ഇല്ലിലം കാട്ടിലെ മുള്ളുള്ള മേട്ടിലെ
ആലിപ്പറമ്പിൽ നിന്നോടിവന്നെത്തിയ
മാനേ...
പിടിച്ചുകെട്ടും കരളിലെ തടവറയിൽ
കോപമോടെ മെല്ലെമെല്ലെ മാറിടുന്ന
മാൻകിടാവേ
പിടിച്ചുകെട്ടും കരളിലെ തടവറയിൽ
കോപമോടെ മെല്ലെമെല്ലെ മാറിടുന്ന
മാൻകിടാവേ
അകത്തമ്മ ചമഞ്ഞാലും
പരിഭവം ചൊരിഞ്ഞാലും...
ആ ആ
ആ ആ ആ
ആ ആ ആ ആ
അകത്തമ്മ ചമഞ്ഞാലും
പരിഭവം ചൊരിഞ്ഞാലും...
നോക്കിനില്ക്കാൻ
എന്തുരസം .
നിന്നഴക്...
മാനേ...
കൊതിച്ചു പോയി.കണ്ടു കണ്ടു കൊതിച്ചു പോയി
വാർതിങ്കൾ നെഞ്ചിലേറ്റി മെയ് തലോടും
സ്വർണ്ണമാനേ
കൊതിച്ചു പോയി.കണ്ടു കണ്ടു കൊതിച്ചു പോയി
വാർതിങ്കൾ നെഞ്ചിലേറ്റി മെയ് തലോടും
സ്വർണ്ണമാനേ
കടവത്തു കണ്ടാലോ നീ
തണ്ടുലഞ്ഞ ചെന്താമര
കടവത്തു കണ്ടാലോ നീ
തണ്ടുലഞ്ഞ ചെന്താമര
തേനുറയും
ചെമ്പനിനീർ
പൂവഴക്
മാനേ. മാനേ.മാനേ.മാ... നേ...
മലരമ്പൻ വളർത്തുന്ന കന്നി മാനേ .
മെരുക്കിയാൽ മെരുങ്ങാത്ത കസ്തൂരിമാനെ
ഇണക്കിയാൽ ഇണങ്ങാത്ത മായപ്പൊന്മാനെ
കുറുമ്പിൻറെ കൊമ്പു
കുലുക്കുന്ന ചോലപ്പെണ്മാനേ
തുള്ളിത്തുള്ളി തുളിമ്പുന്ന വമ്പുള്ള മാനേ
ഇല്ലിലം കാട്ടിലെ മുള്ളുള്ള മേട്ടിലെ
ആലിപ്പറമ്പിൽ നിന്നോടിവന്നെത്തിയ
മാനേ...
മാ... നേ ...
Credits
Writer(s): Raveendran, Namboothiri Kaithapram Damodaran
Lyrics powered by www.musixmatch.com
Link
Disclaimer:
i testi sono forniti da Musixmatch.
Per richieste di variazioni o rimozioni è possibile contattare
direttamente Musixmatch nel caso tu sia
un artista o
un publisher.