Testo Kalamonnu Kalal - From "Sevens" - Arun Elat feat. Jayaram, Ranjith Govind & Sreenath
Testo della canzone Kalamonnu Kalal - From "Sevens" (Arun Elat feat. Jayaram, Ranjith Govind & Sreenath), tratta dall'album Hits of Arun Elat
കാലമൊന്നു കാലാൽ തട്ടിവിട്ട കേളി
പന്തുപോലെ വാനിൽ കൊന്തിവന്നു സൂര്യൻ
മേഘമെന്ന ചാലം മേലെ വന്നു വീഴുന്നേ
തുടിപോലും ഉയർന്നു കേട്ടു
ഇടനെഞ്ചിലുള്ള താളം
വിജയികൾ ഇവരുടെ വരുതിയിൽ വരുമിനി
ഭൂമിയെന്ന ഗോളം
കാലമൊന്നു കാലാൽ തട്ടിവിട്ട കേളി
പന്തുപോലെ വാനിൽ കൊന്തിവന്നു സൂര്യൻ
മേഘമെന്ന ചാലം മേലെ വന്നു വീഴുന്നേ
Life's a game, you gotta make a name
Pick you get up when you fall
Don't ever, ever stop
Passion's your mission
You crush competition
Win or lose
It's what you choose
You gotta need the hindsight
To put on a good fight
Don't fake it, you gonna make it
The ball's in your court
You caught one chance
തിരകളായ് ഉയരണം
പഴുതുകൾ വഴിപ്പെട പൊരുതണം
ചുവടുകൾ പിഴയാതൊരു പുതുലഹരിയുമായ്
അവസരം ഒരു കുറി
കളയരുതതിലൊരു ചെറുതലി
ചടുലത വേണം എതിരിനു തടയിടുവായ്
ഉറങ്ങുന്ന നേരം പോലും
ഉറങ്ങാത്തൊരുള്ളത്തിൽ
നിനക്കെണ മടവുകൾ നിരവധി
വിധിയുടെ പ്രീതി സ്വന്തമായി താൻ
കാലമൊന്നു കാലാൽ തട്ടിവിട്ട കേളി
പന്തുപോലെ വാനിൽ കൊന്തിവന്നു സൂര്യൻ
മേഘമെന്ന ചാലം മേലെ വന്നു വീഴുന്നേ
തുണതരാൻ കരളിലേ വിസിലടി നീ സ്വയമുയരുന്നു
വഴികളിലണയും ചതിവിൻ സൂചനയായ്
പ്രതിവിനു പരുതലായ്
പരുപടി പറയണം ഉഷിരിനായ്
ഒരു മിടി മുന്നേ ഒരു മിടി പിറകിലുമായ്
മനസ്സിന്റെ വേഗത്തോടെ
കളിപ്പന്തു രൊട്ടുന്നാം
ഇവരുടെ പടയുടെ പുകഴിനി ഹറമൊടു
ലോകമീറ്റു പാടും
കാലമൊന്നു കാലാൽ തട്ടിവിട്ട കേളി
പന്തുപോലെ വാനിൽ കൊന്തിവന്നു സൂര്യൻ
മേഘമെന്ന ചാലം മേലെ വന്നു വീഴുന്നേ
Credits
Writer(s): Bijibal, Varma Santhosh
Lyrics powered by www.musixmatch.com
Link
Disclaimer:
i testi sono forniti da Musixmatch.
Per richieste di variazioni o rimozioni è possibile contattare
direttamente Musixmatch nel caso tu sia
un artista o
un publisher.